(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
വുഹാനിൽ ജനിച്ചൊരു വൈറസാണേ ഞാൻ.
മാലോകരെല്ലാം പേടിക്കുന്ന വൈറസാണേ ഞാൻ.
പനിയും ചുമയും ആണേ എന്റെ ലക്ഷണങ്ങൾ.
വീട്ടിൽ തന്നെ ഇരുന്നാൽ നിങ്ങൾക്കെന്നെ അറിയാൻ പറ്റില്ലല്ലോ.
കൊറോണ എന്ന് പേരുള്ള വൈറസ് ആണേ ഞാൻ.