സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കൊറോണപട

22:41, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണപട <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണപട

നിരനിരയായി ഓടിയെത്തുന്നു കൊറോണ പട.

മാരക രോഗം ചുമന്നു വരുന്നു കൊറോണ പട

ഒത്തു പിടിച്ച് തിത്തൈ തിത്തൈ കൊറോണപട

പടർന്നു പിടിക്കും കൊറോണ പട

കുഞ്ഞൻ വൈറസ് നയിക്കും കൊറോണ പട

കൊമ്പുകൾ ഉള്ളവരാണേ ഞങ്ങൾ

തടയാൻ വന്നാൽ ചാടി പിടിക്കും ഞങ്ങൾ

തടയാൻ വന്നാൽ ചാടി പിടിക്കും നിന്നെ

മിലേന മനോജ്
1 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത