മണ്ണിൻ കദനം കേട്ടപ്പോൾ വിണ്ണിൻ കണ്ണ് നിറഞ്ഞല്ലോ അലി വത് ഹൃത്തിലേറിയ മാനം അനവരന പെയ്ത്ത് തുടർന്നല്ലോ കനിവ തേറെ ചൊരിഞ്ഞപ്പോൾ ആറുകളേറെ നിറഞ്ഞല്ലോ ഇടിയും കാറ്റും ഒപ്പം ചേർന്ന് മാമരങ്ങളെല്ലാം വീണല്ലോ റോഡും വീടും കൂടും തകർന്ന് മാലോക രാകെ വലഞ്ഞല്ലോ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത