മാനത്തുണ്ടൊരു മഴവില്ല്. അഴക് തുടിക്കും മഴവില്ല്. ഏഴ് നിറത്തിൽ മഴവില്ല്. കാണാനെന്തൊരു രസമാണ്. എന്നോടൊപ്പം കളിക്കാമോ? മായാതങ്ങനെ നിൽക്കാമോ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത