വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/മഹാമാരി

21:53, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


ഭയമല്ല ഭയമല്ല ജാഗ്രത വേണം
നമ്മുടെ നാടിനെ കാത്തുരക്ഷിക്കാൻ
രാജ്യമൊട്ടാകെ കൊറോണ എത്തുമ്പോൾ
ഭീതി അകറ്റി നാം ജാഗ്രത പാലിക്കണം
കൈകൾ നന്നായി വൃത്തിയാക്കിടണം
ലോക്ഡൗൺ കാലത്ത് പുറത്തിറങ്ങാതെ
വീടിനകത്തു ഇരുന്നു കൊള്ളിടണം
ദൈവമാണിപ്പോൾ നമ്മുടെ ഡോകടർമാർ
മാലാഖമാരാണ് നമ്മുടെ നെഴ്സുമാർ
അവർക്കായി കുറച്ചു നേരം നമുക്കു സമയം മാറ്റിവയ്ക്കാം
ഈ മഹാ വ്യാധിയെ തോല്പ്പിച്ചിടാം നമ്മുടെ നാടിനെ സുരക്ഷിതമാക്കാം
   

ശബരിനാഥ്
6B വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത