ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര/അക്ഷരവൃക്ഷം/എന്റെ അനിയത്തി

21:48, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ അനിയത്തി

എനിക്കുമുണ്ടോരനിയത്തി
കുസൃതി കാട്ടും അനിയത്തി
പിച്ച പിച്ച നടന്നു കളിക്കും
എന്റെ കുഞ്ഞനിയത്തി

അവളുടെ പേര് ദയയെന്നാണ്‌
അവളോ നല്ല മിടുക്കിക്കുട്ടി
അവളുടെ ചിരിയിൽ പല്ലുകൾ
കാണാൻ മുല്ലപൂവിൻ നിറമാണ്

കഥകൾ പറഞ്ഞു തന്നീടാം ഞാൻ
പാട്ടുകൾ പാടി ഉറക്കീടാം
കളിയാടാൻ നീയരികിൽ ഞാനാ
കുഞ്ഞി കവിളിലൊരുമ്മ തരാം.
 

വസുദേവ് ജെ
രണ്ടാം ക്ലാസ്സ് ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത