പറയാതെ വന്നൊരു അതിഥിയായി നീ
വിളയാടി ഭുമിയെ തിന്നു തീർക്കെ
ഒാരോ അണുവിലും നീ സംഹാര നൃത്തമാടിടും
മാനവരാശിയെ മുച്ചൂടും മുടിക്കാനായി
ആരാണ് നിന്നെ അയച്ചതിവിടെ
പ്രകൃതിയെ മനുഷ്യന്റെ കൈയ്യിൽ നിന്നും
രക്ഷിക്കാൻ ദൈവമയച്ചതാണോ
മതി നിൻ ക്രൂരമാം വിളയാട്ടം
മനുഷ്യന്റെ അഹന്തയെല്ലാം കടലെടുത്തു
സാധിക.എസ്
4.A ഗവ.എൽ.പി.എസ്.പാണയം ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത