ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/മഹാമാരി

21:41, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RADHAMANIP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

വന്നു പരന്നു നീ
മഹാമാരി -
ലോകം നടുങ്ങി നിൻ
പേരുകേട്ടാൽ -
ഒന്നു തുമ്മിയാൽ,
എന്തിനേറെ, ഒന്നു
വായ് തുറന്നാൽ -
നാം ഭയക്കും ആ മഹാമാരി
അതിൻ പേരല്ലോ "കൊറോണ "
അത് പിന്നീട് കോവിഡ് l9 ആയി
നമുക്ക് രക്ഷയേകാൻ
അധികാരികൾ തീർത്തൂ
"ലോക് ഡൗൺ".

പ്രാർഥന.പി
7 C ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
മലപ്പുറം