(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജന്മനാടിൻ ശക്തി
കേരളമെന്നുടെ നാടാണേ
നാം സ്വപ്നം കാണും നാടാണേ
നാം വിദ്യ നേടും നാടാണേ
ദൈവത്തിൻ സ്വന്തം നാടാണേ
കൊറോണ എന്നെരു വില്ലൻ വൈറസ്
എന്നുടെ നാട്ടിൽ കുടിയേറി
തുരത്തും ഞങ്ങൾ തുരത്തും അതിനെ
ഒരുമയോടെ നേരിടും
ശക്തിയോടെ മുന്നേറും
കേരളത്തിൻ കരുത്ത്
നീ അറിയുക കൊറോണേ.