ഗവ. എൽ പി എസ് കൂന്തള്ളൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ വഴി

21:23, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിന്റെ വഴി


പ്രളയം എന്ന മഹാമാരി കേരളത്തെ വിഴുങ്ങിയപ്പോൾ അതിശക്തമായ കരുത്തോടെ കരുതലോടെ കേരള ജനത ഉയിർത്തെഴുന്നേല്ക്കുകയും കേരളത്തെ പുനർനിർമിക്കുകയും ചെയ്തു. ഇപ്പോൾ കോവി ഡ് - 19 എന്ന മഹാമാരി ലോകത്തെത്തന്നെ പിടിച്ചുലച്ചിരിക്കുന്നു. കിളികളും മൃഗങ്ങളും കൂട്ടിലയ്കപ്പെട്ടതുപോലെ ലോക ജനങ്ങളും വീടുകളിലും മറ്റ് കെട്ടിടങ്ങളിലും അടയ്ക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇതും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
ലോക്‌ ഡൗൺ നിയമങ്ങൾ നമുക്ക് പാലിക്കാം. മുഖാവരണം അണിയാം. കൈകൾ ഇടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകാം. സാമൂഹിക അകലം പാലിക്കാം. ഇങ്ങനെ കൊറോണയെ നമുക്ക് അതിജീവിക്കാം . ഇത് നമുക്ക് വേണ്ടിയാണ്. നമ്മൾ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ്. നമ്മളെ സ്നേഹിക്കുന്നവർക്കു വേണ്ടിയാണ്. നമ്മുടെ നാടിനു വേണ്ടിയാണ്. ഒന്നിച്ചൊന്നായി
 പോരാടാം.🌸🌸🌸🌸🌷🍀🌷🍀🌷🍀🌷🍀

 


അമീർഷം A
4 A ഗവ. എൽ പി എസ് കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം