ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കുട്ടികളെയാം ഞങ്ങളെയൊക്കെ വീട്ടിലിരുത്തി "കൊറോണ” പഠിപ്പു മുടക്കി പരീക്ഷ മുടക്കി സർവതും മുടക്കി "കൊറോണ” പുറത്തിറങ്ങാൻ പറ്റാതാക്കി പുറംകളിയൊക്കെ കഴിയാതായി സർവ സംഹാരിയാം കൊറോണ ഓടിപ്പോകൂ നീ വന്ന വഴിയേ
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത