‍♀ പാവ 🧚‍♀


‍♀ പാവ 🧚‍♀

പാവ നല്ല പാവ
എന്റെ സ്വന്തം പാവ
അച്ഛൻ വാങ്ങി തന്ന പാവ
പട്ടുടുപ്പിട്ട പാവ
പുഞ്ചിരി തൂകും പാവ
പിച്ച നടക്കും പാവ
എന്റെ സ്വന്തം പാവ
                                  
               
                           


 

അനന്തു കൃഷ്ണ
1 A എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത