കൊറോണ വന്നല്ലോ നാട്ടിലേക്കു കൊറോണ വന്നല്ലോ നാട്ടിലേക്കു നമുക്ക് പാലിക്കാം ശുചിത്വവും കൈകോർക്കാതെ കൈകഴുകാം അകന്നിരിക്കാം അകത്തിരിക്കാം വായും മൂക്കും പൊത്തീടാം പനിയോ ചുമയോ ഉണ്ടെങ്കിൽ വൈദ്യസഹായം തേടീടാം ഒത്തൊരുമിച്ചു നിന്നീടാം ഓടിച്ചീടാം കൊറോണയെ .