(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറോണ
എന്റെ നാമം കൊറോണ
എന്റെ ജൻമം ചൈനയിൽ
അഥിതിയായി ഞാനെത്തി
ലോകരെല്ലാം എന്നെക്കണ്ട് ഭയന്നു
നീ ചെയ്ത പാപങ്ങൾ ഓർക്കൂ മനുഷ്യാ...
വരും നാളിൽ പ്രകൃതിയെ സ്നേഹിക്കൂ...
നീ മനുഷ്യനായി ജീവിക്കൂ....