(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്
കൊറോണയാം മഹാവ്യാധി ലോകത്തെ വിഴുങ്ങുന്നു
അവനോ ജനം നൽകിയ പേര് കോവിഡ് 19
വീട്ടു തടങ്കലിൽ ജനം വലയുന്നു
ആളുകളിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്
ചേക്കേറി അവൻ വിലസുന്നു
എന്നാലും തോൽക്കില്ല കോവിഡേ
ഒറ്റക്കെട്ടായ് ഞങ്ങൾ തകർക്കും നിന്നെ