(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
കൊറോണ വന്നു രാജ്യത്ത്
നമ്മുടെ നാട്ടിലുമെത്തീലോ
ഭീതി പടർത്തി മഹാമാരി
തുരത്തുവാനായ് നോക്കേണം
കൈകൾ രണ്ടും കഴുകേണം
മുഖത്ത് മാസ്ക് ധരിക്കേണം
ജനസമ്പർക്കം പാടില്ല
തുടച്ചു നീക്കാം ഒരുമിച്ച്