കേൾക്കുക കേൾക്കുക കൂട്ടരേ കാക്കണം നമ്മുടെ രാജ്യത്തെ കോവിഡ് എന്ന മഹാവ്യാധി വരാതെ നോക്കണെ കൂട്ടരെ കയ്യും മെയ്യും നന്നായി വൃത്തിയാക്കണം കൂട്ടരെ വ്യക്തിശുചിത്വം പാലിച്ച് നമ്മുടെ നാടിനെ രക്ഷിക്കാം ആൾക്കൂട്ടങ്ങൾ പാടില്ല ആഘോഷങ്ങൾ ഒഴിവാക്കൂ അകലെ നിന്നും പോരാടാം അരികിലെത്തീടാതെ നോക്കീടാം മാസക്ക് ധരിക്കൂ പോകുമ്പോൾ കരുതൽ വേണം കൂട്ടരെ ശ്രദ്ധയോടിക്കാര്യം കേൾക്കവേണം സർക്കാരു നമ്മുടെ കൂടെയുണ്ട് ഭീതിവേണ്ട ജാഗ്രത വേണം ആരോഗ്യത്തെ രക്ഷിക്കാൻ അതിജീവിക്കാം പ്രതിരോധിക്കാം പുതിയൊരു നാളേക്കൊന്നായ് നാം.