ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/കൊറോണ മുൻകരുതൽ

കൊറോണ മുൻകരുതൽ

എല്ലാവരോടുമായി എനിക്ക് ഒരു കാര്യം പറയാനുണ്ട്. എല്ലാവരും സർക്കാർ പറയുന്ന കാര്യങ്ങൾ അനുസരിക്കണം. നമ്മൾ ഒരുമിച്ചു നിന്നാലേ കൊറോണാ വൈറസിനെ ഓടിക്കാൻ പറ്റൂ. പുറത്തു പോകുമ്പോൾ കയ്യുറയും മാസ്കും ധരിക്കണം. പുറത്ത് പോയി തിരിച്ചുവരുമ്പോൾ ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈകൾ നല്ലതുപോലെ കഴുകണം. അസുഖം ഉള്ളവർ പുറത്തിറങ്ങാൻ പാടില്ല. അത്യാവശ്യം ഉള്ളവർ മാത്രം പുറത്തിറങ്ങുക. ഒരാൾ വിചാരിച്ചാൽ രോഗം മുഴുവൻ മാറ്റാൻ പറ്റില്ല. എല്ലാവരും ഒരുമിച്ച് നിന്നാലേ കൊറോണാ വൈറസിനെ തുരത്താൻ പറ്റൂ.

ഹരിപ്രിയ
1 ഗവ.എൽ.പി.എസ് .പള്ളിപ്പുറം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം