കൊറോണ എന്നൊരു വൈറസ് വന്നേ
ലോകം മുഴുവൻ കാർന്നു തിന്നാൻ
ഭീതി വേണ്ട ഭീതി വേണ്ട
ഒന്നായി നമുക്ക് തുരത്തി ഇടാം
വീടിനുള്ളിൽ ഇരുന്നിടാം
ഒത്തുചേരൽ നിർത്തിടാം
ഇടയ്ക്കിടെ കൈകൾ കഴുകി ഇടാം
കൊറോണ യെ തുരത്തിടാം
കൂട്ടുകാരെ വന്ദിച്ചിടാം
ഹസ്തദാനം ഒഴിവാക്കാം
പുറത്തുപോയി വന്നാലുടനെ
കയ്യും കാലും കഴുകിടാം
പരിസരങ്ങൾ ശുചിയാക്കാം
പലപല മാരി കൾ ഒഴിവാക്കാം
ഭീതി വേണ്ട ഭീതി വേണ്ട
ശുചിത്വമാണ് പ്രതിരോധം ശുചിത്വ