(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തോരാതെ മഹാമാരി
തോരാതെ മഹാമാരി
തുരത്തിടാം തുരത്തിടാം കൊറോണയെ തുരത്തിടാം
കൈകൾ കഴുകി വൃത്തിയാ൪ന്ന ജീവിതം നയിച്ചിടാം
ലോകമാകെ ഭീതിയിൽ, നി൪ത്തിയ കൊറോണയെ
നി൪ത്തിടാം ചിട്ടയായ ജീവിതം നയിച്ചിടാ൯
തിരക്കിലാ൪ന്ന ജീവിതം നമ്മളി ൽ നി൪ത്തുവാ൯
ഈ വിപത്ത് തന്നെ വന്നു ചേ൪ന്നിടുന്നുവല്ലോ
ഇനിയും നമ്മൾ പ്രകൃതിയെ മറന്നിടാതെ കഴിയുവി൯
ഈ വിപത്ത് താനെ ഒാടിപോയിടുവല്ലോ