ഭൂമിയിലാകെ ഓടിനടന്നു കുുഞ്ഞിക്കുട്ട൯ കൊറോണ കൈകൾ നന്നായ് കഴുകുന്നു അകന്ന് നിൽക്കുന്നു നമ്മുടെ നാടിനെ രക്ഷിക്കാനായ് നമ്മൾ ഒപ്പം കൂടുന്നു