പൂക്കൾ നിറയും പൂന്തോട്ടം തോട്ടം കാണാനെന്തുരസം തെച്ചി മുല്ല റോസാപ്പൂ എന്നീ പൂക്കളുമുണ്ടല്ലോ പൂവുകൾ തോറും തേനുണ്ണാൻ പാറി നടക്കും ശലഭങ്ങൾ പല രൂപങ്ങൾ പല വർണ്ണങ്ങൾ പല ഗന്ധങ്ങൾ പല ഇലകൾ എല്ലാം പല വിധമാണല്ലോ പൂക്കൾ നിറയും പൂന്തോട്ടം തോട്ടം കാണാനെന്തു രസം
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത