എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/കേഴുന്നു അമ്മ

കേഴുന്നു അമ്മ

കഞ്ഞിയും പുഴുക്കും കപ്പയും മീൻ കറിയും ആയിരുന്നു ഒരു കാലത്തു മലയാളി കളുടെ പ്രിയ ഭക്ഷണം . ഇന്ന് ആ സ്ഥാനം ഫാസ്റ്റ് ഫുഡും ബേക്കറി പലഹാരം ഒക്കെ കൈ അടക്കി. നമ്മുടെ പറമ്പിൽ ഉണ്ട് ഉണ്ടാവുന്ന ഒരു മായവും ഇല്ലാത്ത ചക്ക, മാങ്ങാ, പപ്പായ, തുടങ്ങിയവയിൽ ഏറെയും പാഴായി പോവുകയും പകരം രാസവളം ഇട്ടും കീടനാശികൾ തളിച്ചും ഉത്പാദിപ്പിക്കുന്ന പഴങ്ങൾ, പച്ചക്കറി, നാം വാങ്ങി കഴിക്കുന്നു ഭക്ഷണത്തിൽ വന്ന ഇത്തരം മാറ്റങ്ങൾ നമ്മുടെ ആരോഗ്യം ത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് തിരിച്ചറിയുക. നാടൻ ഭക്ഷണത്തിലേക്കും നാട്ടു രുചി കളിലേക്കും മടങ്ങി വരുന്ന ത്തിന്റ ആവശ്യ ത്തെ കുറിച്ച് ചിന്തിക്കാൻ ആണ് പ്രകൃതി നമ്മെ ഓർമിപ്പിക്കുന്നു. വെള്ളപൊക്കം, നിപ്പ, കോവിഡ് 19എന്നീ മഹാമാരികൾ മനുഷ്യ നെ ഇല്ലാതാകാൻ ശ്രെമികുനത് മനുഷ്യൻ പ്രകൃതി യോട് ചെയ്യുന്ന ക്രൂ രത ആണ്. അമ്മ ആകുന്ന പ്രകൃതി എന്ന വീടിനെ ശവകുടീ രം ആക്കി തീർക്കുകയാണ് മനുഷ്യൻ. 😢😢

നിവേദ് പി
3 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം