19:28, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37213yglpsthiruvalla(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ധൈര്യത്തോടെ മുന്നേറാം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹാന്റ് വാഷിട്ടു കൈ കഴുകാം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല കൊണ്ട് മറയ്ക്കേണം
ശുചിത്വം പാലിച്ചോടിക്കാം
കൊറോണ എന്നൊരു രാക്ഷസനെ
ധൈര്യത്തോടെ മുന്നേറേണം
കൊറോണ എന്ന വൈറസിനെ
നമുക്കൊന്നായ് ചേർന്ന് തുരത്തീടാം