കണ്ണിൽ കാണാത്ത പരമാണു ഇന്നിതാ പേമാരി ആയി പെയ്യുന്നു ഭൂമിയിൽ പാവങ്ങൾ ഉരുകുന്നു ഭൂമിയിൽ രോഗം വിതച്ച അശാന്തിയിൽ കൂട്ടുകുടുംബങ്ങളാകിലും കൂട്ടു കൂടാനാവാത്ത തോതിലായ് അല്ലലിൽ ആയിന്ന് മാനവർ ഒറ്റപെട്ടടലിൽ ആയിത്തീർന്നവർ