17:34, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANUMOL K N(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണയെന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വന്നു വന്നു നാട്ടാരേ
കൊറോണയെന്ന ഭീകരൻ
നമ്മളെയെല്ലാം വിരട്ടിടും
മഹാമാരിയായവൻ
ഭയം വേണ്ട ഭയം വേണ്ട
ജാഗ്രത മതി മാളോരേ
തുരത്തുവിൻ കൊറോണയെ
നാടുകളിൽ നിന്നും എന്നേക്കുമായ്.....