17:20, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പോരാടും കോവിഡിനെതിരെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളീയർ നാം കേരളീയർ നാം
മനുഷ്യമനസ്സുകൾ ഒന്നാകുമ്പോൾ പോരാടിടും നാം
പ്രതിരോധിക്കും
കോവിഡിനെ നാം
ഒറ്റക്കെട്ടായി നിൽക്കണം
അകലം പാലിച്ചിടേണം
ചെറുത്തു നിൽക്കേണം
മരിച്ചു വീഴും സഹോദരങ്ങളെ ഓർക്കുകയും വേണം
ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും
നമിച്ചീടാം ബഹുമാനിച്ചീടാം
അകലം പാലിച്ച്,ശുചിത്വത്തോടെ, ഭയപ്പെടാതെ, ജാഗ്രതയോടെ
മുന്നേറിടും നാം
ജയിചീടും നാം.