വേനലിലമരുന്ന മലർകളെപ്പോലെൻ ആശകളൊന്നൊന്നായ് വാടിവീണുറയവേ ഒരു മഴത്തുള്ളിക്കു കേഴും വേഴാമ്പലായ് ഇനിയുമണയാത്ത കുളിരു കാക്കുന്നുവോ?