ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/പ്രകൃതി
{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 3
വേനലിലമരുന്ന
മലർകളെപ്പോലെൻ
ആശകളൊന്നൊന്നായ്
വാടിവീണുറയവേ
ഒരു മഴത്തുള്ളിക്കു
കേഴും വേഴാമ്പലായ്
ഇനിയുമണയാത്ത
കുളിരു കാക്കുന്നുവോ?
നയന. എസ്
|
7 B ഗവ._യു.പി.എസ്_പുതിയങ്കം ആലത്തൂർ ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |