ആകാശത്തിൻ നീലിമയിൽ അത്തിമരത്തിൻ കൊമ്പത്ത് തത്തകൾ പത്ത് പറന്നെത്തി അത്തിപ്പഴമതു തിന്നീട് തത്തകൾ പാറി കിഴക്കോട്ട് നെൽക്കതിർ തൊത്തി തിന്നിട് തത്ത പറന്നു വടക്കോട്ട് ഒത്തുകളിച്ചു രസിച്ചിട്ട് തത്തപറന്നു തൊക്കോട്ട് വീടിനുളളിൽ കയറാനായി തത്ത പറന്നുു പടിഞ്ഞാറോട്ട്