ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/കൊറോണ

16:23, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpspkpm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


ഒറ്റക്കെട്ടായി നാം പോരാടി ടാം
കൊറോണ എന്ന വൈറസിനെ
കൈ കഴുകിടേണം സോപ്പിനാലേ
ശ്രദ്ധയോടാക്കാര്യം ആവർത്തിക്കൂ
മാസ്കുകൾ ധരിക്കുക എന്ന കാര്യം
ചിന്തയിൽ എപ്പോഴും വേണം താനും
ഒറ്റക്കെട്ടായി നാം പോരാടി ടാം
കൊറോണ എന്ന വൈറസിനെ
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെ കീഴ്പ്പെടുത്തൂ
വ്യാധിയെ നമ്മൾ പരത്തിടാതെ
ഓഖി സുനാമിയെ നേരിട്ട
ധീരനാം സോദരരുണ്ടിവിടെ
എത്രയും വേഗം തുരത്തിടാനായി
സർക്കാരും നമ്മൾക്ക് മുന്നിലുണ്ട്
ഒറ്റക്കെട്ടായി നാം പോരാടി ടാം
കൊറോണ എന്ന വൈറസിനെ

മിൻഷ
III-A ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത