ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഴ

15:03, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

എങ്ങും കാണാനില്ല ,
എവിടെ പോയി തിരക്കും ?
അവൻ ഇല്ലാതെ ജീവിക്കാൻ മേല
ഒരിറ്റു വെള്ളത്തിനായി
ഓടി നടക്കുന്നു മനുഷ്യർ

വേനൽകാലം വന്നതോടെ
ഉണങ്ങിപ്പോയ ചെടികളെല്ലാം
എന്നു തളിർക്കു മെന്നോ ......
മഴക്കാലം എന്നു വരുമെന്നോർത്ത്
ഉറങ്ങി ടാതെ കിടന്നിടുന്നു ഞാൻ ٠

                     
                    

ഷഹദ് ഷാ . പി വി
3 എ, ജി.എൽ..പി.എസ്. പറമ്പിൽപീടിക
{{{വിഭാഗം}}} വിഭാഗം {{{ഐറ്റം}}}
{{{മത്സരം}}}-[[{{{പേജ്}}}|2020]]
[[Category:{{{വിഭാഗം}}} വിഭാഗം സൃഷികൾ]][[Category:{{{മത്സരം}}} 2020]][[Category:{{{മത്സരം}}}-2020ൽ {{{വിഭാഗം}}} വിഭാഗം {{{ഐറ്റം}}} ഇനത്തിൽ തയ്യാറാക്കിയ രചനകൾ]] [[Category:{{{മത്സരം}}}-2020ൽ {{{വിഭാഗം}}} വിഭാഗം തയ്യാറാക്കിയ രചനകൾ]][[Category: {{{വിഭാഗം}}} വിഭാഗം {{{ഐറ്റം}}} ഇനത്തിൽ തയ്യാറാക്കിയ രചനകൾ]][[Category:{{{ഐറ്റം}}}]]