നേരിടേണം നേരിടേണം നാം കൊറോണയെന്ന മഹാമാരിയെ കൈകൾ രണ്ടും വൃത്തിയായി കഴുകിടേണം കൊറോണയെ തുരത്തുവാൻ വ്യക്തിശുചിത്വം പാലിച്ചിടേണം ജനങ്ങളെല്ലൊം ഒത്തൊരുമിച്ചിടേണം തുരത്തിടേണം തുരത്തിടേണം കൊറോണയെന്ന മഹാമാരിയെ .