13:53, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18740(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തുരത്താം കൊറോണയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാടേ മറന്നൊരു പഴമതൻ
ശീലങ്ങൾ തിരികെ വന്നൊരു കാലം.
ആട്ടിയകറ്റാം കൊറോണ എന്ന വൈറസിനെ,
വ്യക്തി ശുചിത്വം പാലിച്ചിടാം .
കഴുകിടാം കൈകൾ ഒട്ടും മടിക്കാതെ
ഇടവിട്ട് ഇടവിട്ട് ശീലമാക്കാം.
സമയമെടുത്ത് കൈ കഴുകാം
ധരിക്കാം മുഖാവരണം കുുളിക്കാം ഇടക്കിടെ കഴിയാം വീടുകളിൽ ,
കരളുറപ്പോടെ നേരിടാം കൊറോണയെന്ന വൈറസിനെ.
ആദി ശങ്കർ
എ എൽ പി എസ് വളാംകുളം പെരിന്തൽമണ്ണ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത