വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പരിസര ശുചിത്വം

13:42, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസര ശുചിത്വം

നമ്മൾജീവിതത്തിൽ ഏറ്റവും കൂടുതൽ പാലിക്കേണ്ട ഒന്നാണ് ശുചിത്വം.നമ്മുടെവീടുംപരിസരവും എപ്പോഴുംവൃത്തിയായി സൂക്ഷിക്കുകയും ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും കൈകൾ വൃത്തിയായി കഴുകുകയും ചെയ്യണം ഇപ്പോൾ നമ്മെപിടികൂടിയിരിക്കുന്ന കൊറോണ എന്ന മഹാമാരിയെ തുരത്താൻ ശുചിത്വമാണ്ഏറ്റവും പറ്റിയമാർഗം.പകർച്ചവ്യാധികൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ശുചിത്വമാണ് പറ്റിയമാർഗം.ശുചിത്വത്തിലൂടെ കോവിഡ്19എന്ന മഹാമാരിയെ തുരത്താൻ നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ.

മാളവിക
7A വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം