കുട്ടികൾ നമ്മൾ വളരേണം വൃത്തിയിൽ എന്നും നടക്കേണം രാവിലെ നേരത്തെ എണീക്കേണം പല്ലും വായും കഴുകേണം കുളിച്ചൊരുങ്ങി നടക്കേണം ശുചിത്വമുള്ളവരാവേണം