12:16, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25063(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മനിലാവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിശതൻ നിശബ്ദതയിൽ -
മഗ് നയായി ഞാൻ ......
നിലാവിന്നൊളി-
നോക്കിയിരുന്നു ഞാൻ.
ഈ നിലാരാത്രിയിൽ -
പതിയെ തൊടുന്നു -
ശീതളമാരുതനെന്നെ-
ആ നിലാവൊന്ന് ചൊല്ലി -
നിൻ അമ്മതൻ-
ആത്മാവ് ഞാൻ......
താരാട്ട് പാടി തരാമിന്നു-
ഞാൻ........
താരകയെ നോക്കി-
നീ ഉറങ്ങ്'..........
എൻ മിഴി മെല്ലെ അടഞ്ഞിടുന്നു
ഏകയായ് ഞാനുറങ്ങുന്നു.......