അഹങ്കാരമുററിയ കാലങ്ങളേ വിട...... ഇത് ഉണർവിൻടെയും തിരിച്ചറിവിൻടെയും കാലമത്രെ..... മനുഷ്യപീഡനത്താൽ നിലവിളിക്കുന്ന പ്രകൃതിയെ ദൈവം കടാക്ഷിച്ചതോ: മെലിഞ്ഞുണങ്ങിയ പുഴകളെ അനുഗ്രഹിച്ചതോ മനുഷ്യകുലത്തിൻ സ്വന്തമെന്നു പറയാൻ ഇനിയെന്ത്.....??? കൊറോണയെ നേരിടാൻ നെട്ടോട്ടമോടുന്ന മനുഷ്യചിന്തകൾക്ക് വിരാമമാകട്ടെ...... ആശ്വാസമാകട്ടെ......
സാങ്കേതിക പരിശോധന - nija9456 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത