കൊറോണയെന്ന മഹാമാരി നാടിനെ വിറപ്പിച്ച മഹാമാരി നിമിഷങ്ങൾകുള്ളിൽ പടരും മാരി ഞങ്ങളെ വിറപ്പിച്ച മഹാമാരി നിപ്പയേക്കാൾ നാശം വിതച്ച മാരി. പുറത്തിറങ്ങാറില്ല ഞങ്ങളാരും കളിക്കാറുമില്ല ഞങ്ങളൊട്ടും നിന്നെ അതിജീവിച്ചിടും വരെ ത്യജിച്ചിടും ഞങ്ങൾ സുഖങ്ങളെല്ലാം