എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/മുല്ലപ്പൂവ്

10:50, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുല്ലപ്പൂവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുല്ലപ്പൂവ്


മുറ്റത്തുണ്ടൊരു മുല്ലച്ചെടി
ചെടിയിൽ നിറയെ മുല്ലപ്പൂവ്
രാത്രിയിൽ വിടരും മുല്ലപ്പൂവ്
സുഗന്ധമുള്ളൊരുമുല്ലപ്പൂവ്
തലയിൽ ചൂടാം മുല്ലപ്പൂവ്
വെള്ള നിറത്തിൽ മുല്ലപ്പൂവ്

 

ദേവദർശ് എസ്
3 എ എൽ.പി.എസ് പാറങ്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത