ചിറക് വിരിച്ചു പൂമ്പാറ്റ പാട്ടു മൂളി പൂമ്പാറ്റ തേൻ കുടിച്ചു പൂമ്പാറ്റ പാറി നടന്നു പൂമ്പാറ്റ വർണചിറകുള്ള പൂമ്പാറ്റ