എന്റെ മുറ്റത്തെ ആഞ്ഞിലി മരത്തിൽ ചാടിക്കളിക്കും അണ്ണാറക്കുട്ടാ ചിൽ ചിൽ ചിലച്ചും കലപില കൂട്ടിയും നടക്കുന്ന നിന്റെ കൂടെ എന്നെയും ഒന്ന് കൂട്ടാമോ? കുട പോലെ നിൽക്കുന്ന നിന്റെ വാൽ കാണാനെന്തൊരു ചേലാണ് ഭംഗിയുള്ള അണ്ണാറക്കണ്ണാ നിന്നെയുംകാത്ത് ആഞ്ഞിലിച്ചോട്ടിൽ നിൽപൂ ഞാൻ...