കൊറോണ -
ഇതൊരു ഭീകരരാക്ഷസനല്ല
കേവലം ഒരു കീടം
നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ പോലും
കഴിയാത്ത ചെറു കീടം
രാക്ഷസന് മനുഷ്യരാശിയെ ഇല്ലാതാക്കാനാകില്ല
എന്നാൽ ഈ ചെറു കീടാണുവിനാകും
ഇതിനെ ചെറുക്കാൻ ശാസ്ത്രം ഒരു വഴി കണ്ടെത്തി
നമ്മതൊട്ടാലല്ലെ ഈ കീടത്തിന് നമ്മെ കീഴടക്കാനാകൂ
നാം വളരെ കുറച്ച് കാലത്തേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കി
വീടുമായീണങ്ങി ജീവിക്കാം
ഈ കൊറോണയെ ഇല്ലാതാക്കാം