കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/പള്ളിക്കൂടം

23:02, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13366 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   പള്ളിക്കൂടം   <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  പള്ളിക്കൂടം  

 


പള്ളിക്കൂടമടഞ്ഞല്ലോ - കൊച്ചു
കൂട്ടുകാർക്കെല്ലാം ആവേശമായി
ഇത്തിരിക്കുഞ്ഞൻ വൈറസ്
കാര്യങ്ങൾ കീഴ്മേൽ മറിച്ചല്ലോ....
പരീക്ഷകളില്ല പഠിത്തവും വേണ്ട
ആഹ്ലാദിച്ചു തിമർത്തീടാം.....
മാതാപിതാക്കൾ വിഷമത്തിലാണേ.....
മക്കൾതൻ കാര്യമോർത്തിട്ടാണേ
പിന്നാലെ വന്നൊരു ലോക്ക്ഡൌൺ
അതിനൊരു പരിഹാരമായല്ലോ.....
എപ്പോൾ തുറക്കുമെന്നറിയില്ല.....
എപ്പോൾ തീരുമെന്നറിയില്ല.....
എന്നാലും നമ്മൾ പതറില്ല
വീട്ടിലിരുന്ന് പഠിച്ചീടാം
അധ്യാപകർ കൂടെയുള്ളപ്പോൾ
എന്തിന് നമ്മൾ പതറേണം....

Najila fathima
5 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത