(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
പോകൂ പോകൂ കൊറോണ വൈറസ്
ഈ ഭൂമിയിൽ നിന്നും പോകൂ
നമുക്കൊരുമിച്ചു പൊരുതാം തടയാം
വൃത്തിയാക്കാം കൈകൾ
അണിയാം മുഖാവരണം
ശുചിത്വം നമ്മുടെ ശീലമാക്കാം
പ്രതിരോധിക്കാം കോവിഡിനെ
അതിജീവിക്കാം ഒറ്റക്കെട്ടായ് .....