ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്
കൊറോണ വൈറസ് 2019 ഡിസംബർ 31 നാണ് ചൈനയിലെ വുഹാനിലുള്ള വ്യക്തിയിൽ ആദ്യമയി കൊറോണ വൈറസ് സ്ഥിരീകരിച്ചത്.കൊവിഡ് 19 എന്നാണ് അറിയപ്പെടുന്നത്.തൊണ്ടവേദനയും ചുമയും പനിയുമാണ് ലക്ഷണങ്ങൾ.ഇതിനു ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇതു തടുക്കാനായി നാം വ്യക്തിശുചിത്വം പാലിക്കേണം.കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണം. ചുമക്കുബോഴും തുമ്മുംബോഴും മുഖം തൂവാലകൊണ്ട് മറക്കണം.മാസ്ക്കുകൾ ഉപയോഗിക്കണം. വീട്ടിൽ നിന്നും പരമാവധി പുറത്തിറങ്ങരുത്. ഓരോ മനുഷ്യനും ഒറ്റക്കെട്ടായിനിന്ന് ഈ കര്യങ്ങളെല്ലാം പലിച്ചാൽ മാത്രമെ ഇതിൽനിന്നും ഒരു മോചനം സാധ്യമാകൂ.രണ്ടാം ലോകമഹയുധ്ദത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ.ഈ മഹാമാരിയെ നമുക്ക് ഒന്നിച്ച് ചെറുത്തീടാം.
|