21:41, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ് ആണ് വൈറസ് കൊറോണ എന്നൊരു വൈറസ്
വരാതെ
നോക്കണം കൂട്ടുകാരെ വരാതെ നോക്കണം കൂട്ടുകാരെ(2)
സോപ്പിട്ട് കൈകൾ കഴുകീടണം
നല്ല കുട്ടിയായി കുളിച്ചിടണം
അല്ലെങ്കിൽ കൊറോണ ബാധിക്കും(2)
പുറത്തേക്കൊന്നും പോകാൻ പാടില്ല പാരിപാടികൾക്കും പോകാൻ പാടില്ല
വീട്ടിൽ തന്നെ ഇരുന്നിടണം(2)
ഹസ്ത ദാനം
ആർക്കും കൊടുത്തിടല്ലെ
മൂക്കിലും വായിലും കയ്യിടല്ലെ
രോഗം വരാതെ സൂ ക്ഷിക്കണെ(2)
വീട്ടിൽ ഇരുന്നു പഠിക്കാം വീട്ടിൽ ഇരുന്നു കളിക്കാം വീട്ടുക്കാരോടൊപ്പം ഇരിക്കാം
വൈറസ് ആണ് വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ വരാതെ നോക്കണം കൂട്ടുകാരെ