കൊറോണ നമ്മെ ഭീതിയിലാക്കി.
ജനങ്ങളെല്ലാം വീട്ടിലുമായി.
മാലോകരെല്ലാം വായും മൂടി .
വണ്ടികളെല്ലാം ഓടാതായി.
കൊറോണ നമ്മെ മൗനികളാക്കി.
വീട്ടിലുമില്ല റോഡിലുമില്ല
ആളുകളൊന്നായ് കൂടുന്നില്ല.
ആർഭാടമില്ല ആഘോഷമില്ല.
എല്ലാം കൊറോണയിൽ മുങ്ങിപ്പോയി.
ജാഗ്രത വേണം ശുചിത്വം വേണം.
അതിജീവിക്കാൻ നമ്മൾക്കായ്.