ഭീതി പരക്കുന്നു ഭയാനകമാകുന്നു വീണ്ടുമൊരു മഹാ വിപത്ത് ലോകമൊട്ടാകെ പടരുന്ന കൊറോണ വൈറസിനെ അതിജീവിക്കും നമ്മൾ മാസ്കുപയോഗിക്കൂ ഹാൻഡ് വാഷുപയോ ഗിക്കൂ കൈകൾ കഴുകൂ ഇടക്കിടെ വൃത്തിയാക്കൂ പരിസരം ഏവരും ശുചിത്വം പാലിക്കൂ അതിജീവിക്കും നമ്മളീ കൊറോണയെ......