വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം-1
വ്യക്തി ശുചിത്വം
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ച വുടികളെയും ജീവിത ശൈലി രോഗങ്ങളെയും നല്ല ഒരു ശതമാനം ഒഴിവാക്കുവാൻ കഴിയും
1) കൂടെ കൂടെയും ഭക്ഷണത്തിനും മുൻപും പിന്നും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. വയറിളക്ക രോഗങ്ങൾ ,വിരകൾ ,കുമിൽ രോഗങ്ങൾ,പകർച്ച പനി, സാർസ്, കോവിഡ് വരെ ഒഴിവാക്കാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |